24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്ത് കു​തി​ച്ചു​യ​ർ​ന്ന് കോ​വി​ഡ്: ഇ​ന്ന് 2,271 പേ​ർ​ക്ക് രോ​ഗ​ബാ​ധ
Kerala

സം​സ്ഥാ​ന​ത്ത് കു​തി​ച്ചു​യ​ർ​ന്ന് കോ​വി​ഡ്: ഇ​ന്ന് 2,271 പേ​ർ​ക്ക് രോ​ഗ​ബാ​ധ

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കേ​സു​ക​ൾ കു​തി​ച്ചു​യ​രു​ന്നു. ചൊ​വ്വാ​ഴ്ച 2,271 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ര​ണ്ടു മ​ര​ണ​വും കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു.

എ​റ​ണാ​കു​ള​ത്തും തി​രു​വ​ന​ന്ത​പു​ര​ത്തു​മാ​ണ് കോ​വി​ഡ് ഏ​റ്റ​വും കൂ​ടു​ത​ൽ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ ഇ​ന്ന് 622 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് 416 പേ​ര്‍​ക്കും രോ​ഗ​ബാ​ധ​യു​ണ്ടാ​യി.

കോ​വി​ഡി​നെ പു​റ​മേ പ​നി രോ​ഗ​ങ്ങ​ളും പ​ട​ർ​ന്നു പി​ടി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന​ത്ത് ഇ​ന്ന് 32 പേ​ർ​ക്ക് എ​ലി​പ്പ​നി​യും സ്ഥി​രീ​ക​രി​ച്ചു. വയനാട്ടിൽ ഒരാൾ എലിപ്പനി ബാധിച്ച് മരിക്കുകയും ചെയ്തു.

Related posts

ആരോഗ്യകേരളത്തിന്റെ കുതിപ്പിന്‌ നാഴികക്കല്ല് ; കൊച്ചി ക്യാൻസർ സെന്റർ ഈ വർഷം

Aswathi Kottiyoor

ആറളം ഫാമിലെ കാട്ടാനശല്യം മുഖ്യമന്ത്രി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേർക്കണം

Aswathi Kottiyoor

എംജിയിലെ സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതാകൽ; 2 പേർക്ക് സസ്പെൻഷൻ

Aswathi Kottiyoor
WordPress Image Lightbox