22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കൊവിഡ്; സ്കൂളുകളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി
Kerala

കൊവിഡ്; സ്കൂളുകളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി

സ്കൂളുകളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. കുട്ടികളുടെ ആരോഗ്യമാണ് സര്‍ക്കാരിന് മുഖ്യം.അധ്യാപകരും മാതാപിതാക്കളും ശ്രദ്ധ പുലര്‍ത്തണം. സ്കൂളുകളിലെ പരിശോധന കര്‍ശനമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

ഇതിനിടെ സ്‌ക്കൂളിലെ ഉച്ചഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്താന്‍ പരിശോധന ആരംഭിച്ചു. കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ജിയുപി സ്‌ക്കൂളില്‍ ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ നേരിട്ടെത്തിയാണ് പരിശോധന നടത്തിയത്. വിഷയത്തെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ സമീപിക്കുന്നത്. ഉച്ചഭക്ഷണ വിതരണം സുരക്ഷിതമാക്കാന്‍ ജനകീയ ഇടപെടലിനൊപ്പം രക്ഷിതാക്കളുടെ ഇടപെടലും വേണമെന്ന് മന്ത്രി പറഞ്ഞു.
Lokal App!

Related posts

കേളകം സ്വദേശിയുടെ കാര്‍ കത്തിനശിച്ചു. കത്തി കരിഞ്ഞ നിലയില്‍ മൃതദേഹവും

Aswathi Kottiyoor

അഞ്ച് സ്വർണവും എട്ട് വെള്ളിയും ആറ് വെങ്കലവും ; പാരാലിമ്പിക്സിൽ ചരിത്രമെഴുതി ഇന്ത്യ.

Aswathi Kottiyoor

തലശ്ശേരിയിലെ വിദ്വേഷ മുദ്രാവാക്യം: നാല് ബിജെപി പ്രവർത്തകർ അറസ്റ്റിൽ.

Aswathi Kottiyoor
WordPress Image Lightbox