27.2 C
Iritty, IN
July 3, 2024
  • Home
  • Kelakam
  • പരിസ്ഥിതി ദിനാഘോഷം*
Kelakam

പരിസ്ഥിതി ദിനാഘോഷം*


കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു പി സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു.പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ അപ്പച്ചൻ മാസ്റ്റർ വിദ്യാർത്ഥികൾ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ് നല്കി. വിദ്യാർത്ഥികൾ അവധിക്കാലത്ത് സ്വന്തമായി നട്ടുവളർത്തിയ പൂച്ചെടികൾ സ്കൂൾ പൂന്തോട്ടത്തിന് കൈമാറി. വനം വകുപ്പിന്റെ കണ്ണവം ഡിവിഷൻ നല്കിയ മുളന്തൈകൾ സ്കൂൾ ഹെഡ്മിസ്ട്രസ് സുമിത ടീച്ചർ വിദ്യാർത്ഥികൾക്കു വിതരണം ചെയ്തു.കൂടാതെ കേളകം ട്രെഡീഷണൽ ഹെർബൽ ഹീലേഴ്സ് അസോസിയേഷനും കേളകം സി.വി .എൻ കളരി പവിത്രൻ ഗുരുക്കൾ എന്നിവർ ചേർന്ന് മുഴുവൻ വിദ്യാർത്ഥികൾക്കും വൃക്ഷ തൈകൾ നല്കി.

Related posts

ദു​രി​താ​ശ്വാ​സ​വു​മാ​യി പെന്‌ഷൻകാർ

Aswathi Kottiyoor

പൊയ്യമല ഗ്യാലക്സി അയൽക്കൂട്ടം മൊമെന്റോ നൽകി ആദരിച്ചു –

Aswathi Kottiyoor

കേളകത്ത് കോഹിനൂറിന്റെ വിവിധ ഷോപ്പുകള്‍ ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox