26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ഇരുളിലെ വെളിച്ചം പ്രകാശനം ചെയ്തു
Kerala

ഇരുളിലെ വെളിച്ചം പ്രകാശനം ചെയ്തു

ഇരിട്ടി: തലശ്ശേരി പ്രതീക്ഷാ മദ്യപാന രോഗചികിത്സാ കേന്ദ്രം മുന്‍ പ്രൊജക്ട് ഓഫീസറും വെളിമാനം സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ടയേര്‍ഡ് പ്രിന്‍സിപ്പലുമായ ടി.സി.തോമസ് തിരുനല്ലൂര്‍ രചിച്ച ഇരുളിലെ വെളിച്ചം എന്ന ആത്മകഥ തലശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംബ്ലാനി, ചെമ്പന്‍തൊട്ടി ഫൊറോന വികാരി ഫാ.ജോസ് മാണിക്കത്താഴെ, ഫൊറോന ഡയറക്ടര്‍ ഫാ.അനൂപ് നരിമറ്റം എന്നിവര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു.
മുക്തിശ്രീ രൂപതാ പ്രസിഡന്റ് ഷിനോ പാറക്കല്‍, കെസിബിസി മദ്യവിരുദ്ധസമിതി പ്രസിഡന്റ് ഫാ.ചാക്കോ കുടിപ്പറമ്പില്‍, ഫാ.മാര്‍ട്ടിന്‍ വരിക്കനാനിക്കല്‍, മദ്യനിരോധനസമിതി തലശേരി അതിരൂപത പ്രസിഡന്റ് ആന്റണി മേല്‍വട്ടം എന്നിവര്‍ പ്രസംഗിച്ചു.

Related posts

ആര്‍ദ്രം കുടുംബ സഹായ പദ്ധതി വിശദീകരണവും നാലുവരിപ്പാത വ്യാപാരികളുടെ സംശയ നിവാരണവും

Aswathi Kottiyoor

ഇ സഞ്ജീവനി വഴി 2 ലക്ഷത്തിലധികം പേർ ചികിത്സ തേടി

Aswathi Kottiyoor

എലപ്പാറയിൽ മണ്ണിടിച്ചിൽ; യുവതി മരിച്ചു

Aswathi Kottiyoor
WordPress Image Lightbox