27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഭ​ക്ഷ്യ​വി​ഷ​ബാ​ധ: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് റി​പ്പോ​ര്‍​ട്ട് തേ​ടി
Kerala

ഭ​ക്ഷ്യ​വി​ഷ​ബാ​ധ: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് റി​പ്പോ​ര്‍​ട്ട് തേ​ടി

സ്‌​കൂ​ളു​ക​ളി​ലും അ​ങ്ക​ണ​വാ​ടി​യി​ലും ഭ​ക്ഷ്യ വി​ഷ​ബാ​ധ ഉ​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് റി​പ്പോ​ര്‍​ട്ട് തേ​ടി. ഇ​തു​സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ ഭ​ക്ഷ്യ സു​ര​ക്ഷാ ക​മ്മീ​ഷ​ണ​ര്‍​ക്കും വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍​ക്കും മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി.

സ്‌​കൂ​ളു​ക​ളി​ലും അ​ങ്ക​ണ​വാ​ടി​ക​ളി​ലും ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കു​ന്ന​വ​ര്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്. ശു​ചി​ത്വം കൃ​ത്യ​മാ​യി പാ​ലി​ക്ക​ണം. ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് ഇ​വ​ര്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​താ​ണ്. ആ​ഹാ​ര സാ​ധ​ന​ങ്ങ​ളും കു​ടി​വെ​ള്ള​വും തു​റ​ന്ന് വ​യ്ക്ക​രു​ത്. അ​വ​ബോ​ധം ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Related posts

ഒക്ടോബർ 2,3 തീയതികളിലെ ക്ലീൻ ഓഫീസ് ഡ്രൈവ് വിജയിപ്പിക്കുക: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 31,265 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

പ്രിയ സഖാവിന് അന്ത്യാഭിവാദ്യം; ഒരു നോക്ക് കാണാൻ പുഷ്‌പനെത്തി

Aswathi Kottiyoor
WordPress Image Lightbox