24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ധനസഹായം കൈമാറി
Iritty

ധനസഹായം കൈമാറി

ഇരിട്ടി: എൻ. ശ്രീകണ്ഠൻ നായർ ചാരിറ്റബിൾ സൊസൈറ്റി എടൂർ തയ്യിൽ ലൂസി ആന്റണിക്ക് രണ്ടാം ഘട്ട ചികിത്സാധനസഹായം കൈമാറി. പ്രത്യേകതരം അർബുദ രോഗം ബാധിച്ച് ചികിത്സയിലാണ് ലൂസി ആന്റണി. ആറളം ഗ്രാമ പഞ്ചായത്ത് ഓഫിസിൽ വെച്ച് നടന്ന ചടങ്ങിൽ സൊസൈറ്റി സിക്രട്ടറി ബി.ഡി. ബിന്റോവിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് ഏറ്റുവാങ്ങിയ 30000 രൂപയുടെ ചെക്ക് പ്രസിഡന്റ് ലൂസിക്ക് കൈമാറി. സൊസൈറ്റി ഭാരവാഹികളായ പൗലോസ് കനിലക്കാട്ടിൽ, ഇ.ജെ. ചാക്കോ, ടി.ജെ. ലില്ലിക്കുട്ടി, പി.വി. ജമീല, രാജൻ ചെക്കേരി, കെ. വർഗ്ഗീസ്, അഭിജിത്ത്, സി. ഭരതൻ എന്നിവർ സംബന്ധിച്ചു.

Related posts

യൂത്ത് പാർലമെൻ്റ് മത്സരം നടത്തി

Aswathi Kottiyoor

ബന്ധുക്കൾ ആരെന്നറിയാത്ത മലയാളി കുടകിൽ മരിച്ച നിലയിൽ

Aswathi Kottiyoor

പുന്നാട് ഇറക്കത്തിൽ തീപ്പിടുത്തം

Aswathi Kottiyoor
WordPress Image Lightbox