23.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • വീ​ണ്ടും കോ​വി​ഡ് കു​തി​ച്ചു​യ​രു​ന്നു; ഇ​ന്ന് നാ​ല് മ​ര​ണം
Kerala

വീ​ണ്ടും കോ​വി​ഡ് കു​തി​ച്ചു​യ​രു​ന്നു; ഇ​ന്ന് നാ​ല് മ​ര​ണം

സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് കു​തി​ച്ചു​യ​രു​ന്നു. ഇ​ന്ന് 1,544 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 13,558 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 11.39 ശ​ത​മാ​ന​മാ​ണ്.

ഇ​ന്ന് നാ​ല് മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. നാ​ല് ദി​വ​സ​ത്തി​നി​ടെ 43 മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം ദി​വ​സ​മാ​ണ് ആ​യി​ര​ത്തി​ലേ​റെ പേ​ർ​ക്ക് രോ​ഗം ക​ണ്ടെ​ത്തു​ന്ന​ത്. എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം ജി​ല്ല​ക​ളി​ലാ​ണ് കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന​ത്.

Related posts

ഈ പാലം കടക്കാൻ ചെളിപ്പുഴ കടക്കണം

Aswathi Kottiyoor

ഇ പി ജയരാജനെ വധിക്കാൻ ശ്രമിച്ച കേസ്; ​ഗൂഢാലോചന നടന്നു, ഒന്നാം പ്രതി കെ സുധാകരനെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor

സംപുഷ്ടീകരിക്കാത്ത അരി വിതരണം ചെയ്യാൻ തീരുമാനം

Aswathi Kottiyoor
WordPress Image Lightbox