26 C
Iritty, IN
July 6, 2024
  • Home
  • Kerala
  • പെൻഷൻ യഥാസമയം നൽകിയില്ലെങ്കിൽ പലിശ നൽകണം: മനുഷ്യാവകാശ കമ്മീഷൻ
Kerala

പെൻഷൻ യഥാസമയം നൽകിയില്ലെങ്കിൽ പലിശ നൽകണം: മനുഷ്യാവകാശ കമ്മീഷൻ

പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ൽ കാ​ല​താ​മ​സ​മു​ണ്ടാ​യാ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ പ​ലി​ശ സ​ഹി​തം കു​ടി​ശി​ക ന​ൽ​കേ​ണ്ടി വ​രു​മെ​ന്നു​ള്ള കോ​ട​തി ഉ​ത്ത​ര​വു​ക​ൾ മ​റ​ക്ക​രു​തെ​ന്ന് ജീ​വ​ന​ക്കാ​രോ​ട് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ ബൈ​ജു​നാ​ഥ് കൂ​ത്തു​പ​റ​മ്പ് പ​ബ്ലി​ക്ക് സ​ർ​വീ​സ് കോ–​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലാ​ണ് ഉ​ത്ത​ര​വ് പാ​സാ​ക്കി​യ​ത്. മ​ട്ട​ന്നൂ​ർ സ്വ​ദേ​ശി​യാ​യ സം​ഘം മു​ൻ സെ​ക്ര​ട്ട​റി വി. ​കെ ശി​വ​ദാ​സ​ന് പെ​ൻ​ഷ​ൻ ന​ൽ​കി​യി​ല്ലെ​ന്ന പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്. സ​ഹ​ക​ര​ണ വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്കാ​ണ് ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്. പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ത്ര​യും വേ​ഗം ന​ൽ​ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ സ​ഹ​ക​ര​ണ വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്ക് ഉ​ത്ത​ര​വ് ന​ൽ​കി.

2020 മാ​ർ​ച്ചി​ലാ​ണു പ​രാ​തി​ക്കാ​ര​ൻ ജോ​ലി​യി​ൽ നി​ന്ന് സ്വ​മേ​ധ​യാ വി​ര​മി​ച്ച​ത്. ആ​നു​കൂ​ല്യ​ങ്ങ​ൾ യ​ഥാ​സ​മ​യം ന​ൽ​ക​ണ​മെ​ന്ന സ​ഹ​ക​ര​ണ സം​ഘം ര​ജി​സ്ട്രാ​റു​ടെ ഉ​ത്ത​ര​വി​നെ​തി​രേ കൂ​ത്തു​പ​റ​മ്പ് പ​ബ്ലി​ക് സ​ർ​വീ​സ് കോ- ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി സ​ർ​ക്കാ​രി​നു മു​മ്പി​ൽ അ​പ്പീ​ൽ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ശേ​ഷം സൊ​സൈ​റ്റി ഒ​രു മാ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

ദുരന്തത്തിൽ താങ്ങാകൽ ലക്ഷ്യമിട്ട് എൻസിസി പരിശീലനകേന്ദ്രം; നിർമ്മാണം 17ന് തുടങ്ങും: മന്ത്രി ഡോ. ബിന്ദു

Aswathi Kottiyoor

കോ​വി​ഡ് മാ​ർ​ഗ​നി​ർ​ദേ​ശ​വു​മാ​യി എ​യ​ർ ഇ​ന്ത്യ

Aswathi Kottiyoor

ദേശീയപാത നിർമാണം ; 2560 കോടിയുടെ 
പദ്ധതിക്ക് അനുമതി

Aswathi Kottiyoor
WordPress Image Lightbox