24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • മുഖ്യമന്ത്രിക്ക് നിവേദനം
Kerala

മുഖ്യമന്ത്രിക്ക് നിവേദനം

ആറളത്ത് ആനമതിൽ നിർമ്മാണത്തിന് അനുമതി ലഭ്യമാക്കാൻ കേരള സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകസംഘം ജില്ലാകമ്മിറ്റി മുഖ്യമന്ത്രിക്കും വനം വകുപ്പ് മന്ത്രിക്കും നിവേദനം നൽകി. ഇവിടെ ആന മതിൽ ആവശ്യമില്ലെന്നും സൗരോർജവേലി മതിയെന്നും ഇപ്പോൾ കോടതി വിധി വന്നിരിക്കുകയാണ്. ഈ മേഖലയിൽ സൗരോർജവേലി ഫലപ്രദമല്ലെന്നാണ് കൃഷിക്കാരുടെ അനുഭവമെന്ന് നിവേദനത്തിൽ പറയുന്നു.

Related posts

നിക്ഷേപാനുകൂലമല്ല എന്ന വാദം കേരളത്തെ അപമാനിക്കാൻ- മുഖ്യമന്ത്രി

Aswathi Kottiyoor

കേരളമാകെ ഒറ്റ മനസായി ലഹരിക്കെതിരെ നിൽക്കണം: മുഖ്യമന്ത്രി

Aswathi Kottiyoor

ആറു മാസത്തിനിടെ പതിനായിരത്തിലേറെ പേരെ നാടുകടത്തി കുവൈറ്റ്

Aswathi Kottiyoor
WordPress Image Lightbox