24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കെ. ബൈജു നാഥ് കൊട്ടിയൂരില്‍ ദര്‍ശനത്തിനെത്തി
Kerala

കെ. ബൈജു നാഥ് കൊട്ടിയൂരില്‍ ദര്‍ശനത്തിനെത്തി

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ മെമ്പര്‍ കെ. ബൈജു നാഥ് കൊട്ടിയൂരില്‍ ദര്‍ശനത്തിനെത്തി. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ ക്ഷേത്രത്തിലെത്തിയ ബൈജു നാഥിനെ ദേവസ്വം അധികൃതര്‍ സ്വീകരിച്ചു. തുടര്‍ന്ന് ദേവസ്വം ചെയര്‍മാന്‍ കെ. വി സുബ്രഹ്മണ്യന്‍ നായരുമായി കൂടിക്കാഴ്ച്ചയും നടത്തി. കോഴിക്കോട് സ്വദേശിയാണ് ബൈജുനാഥ്. ഒരു മണിക്കൂറോളം ക്ഷേത്രത്തില്‍ ചിലവഴിച്ചാണ് അദ്ദേഹവും കുടുംബവും മടങ്ങിയത്.

Related posts

എ​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തി​​​ലും ഹോ​​​മി​​​യോ ആ​​​ശു​​​പ​​​ത്രി: മ​​​ന്ത്രി

Aswathi Kottiyoor

ചര്‍മ്മമുഴ രോഗ പ്രതിരോധ കുത്തിവെപ്പ്; ജില്ലാതല ഉദ്ഘാടനം 18ന്

Aswathi Kottiyoor

ഇന്ത്യയിലേക്ക് ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ നി​ന്ന് പ​ന്ത്ര​ണ്ട് ചീ​റ്റ​ക​ൾ കൂ​ടി

Aswathi Kottiyoor
WordPress Image Lightbox