24.5 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
Peravoor

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

കുനിത്തല: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് പേരാവൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ കുനിത്തല ഗവ. എല്‍.പി സ്‌കൂളില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. തങ്ക ശ്യാമിന്റെ അധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ സി യമുന ഉദ്ഘാടനം ചെയ്തു. പി പുരുഷോത്തമന്‍, സജീര്‍, ഷാജി മാസ്റ്റര്‍, പ്രധാനാധ്യാപകന്‍ ശ്രീകുമാര്‍, ബിജു വട്ടക്കുന്നേല്‍, അബ്ദുള്ള, രതീഷ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

പേരാവൂർ താലൂക്കാസപ്ത്രി കെട്ടിട ശിലാസ്ഥാപനം തിങ്കളാഴ്ച………..

Aswathi Kottiyoor

പേരാവൂര്‍ പോസ്റ്റ് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി

Aswathi Kottiyoor

കോവിഡ് വ്യാപനം: കൂടുതൽ ടെസ്റ്റ് നടന്നത് പേരാവൂരിൽ, കുറവ് കൊട്ടിയൂരിൽ…………

Aswathi Kottiyoor
WordPress Image Lightbox