പേരാവൂർ കാഞ്ഞിരപ്പുഴയിലിൽ പ്രവർത്തിക്കുന്ന ജീവൻ പെയിൻ ആൻഡ് പാലിയേറ്റീവ് ഒ. പി ക്ലിനിക്കിൽ ഞായറാഴ്ച രാവിലെ 10. 30 മുതൽ മലബാർ കാൻസർ സെന്ററിലെ ഡോ ലതീഷ് കുമാർ സൗജന്യമായി കാൻസർ രോഗികൾ, കിടപ്പുരോഗികൾ എന്നിവരെ പരിശോധിച്ച് മരുന്നുകൾ നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക്: 9562168831.
previous post