24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​രാ​യി നാല് പേരെ നിയമിച്ചു
Kerala

ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​രാ​യി നാല് പേരെ നിയമിച്ചു

നാ​ല് അ​ഡീ​ഷ​ണ​ൽ ജ​ഡ്ജി​മാ​രെ കേ​ര​ള ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​രാ​യി നി​യ​മി​ച്ചു. അ​ഡീ​ഷ​ണ​ൽ ജ​ഡ്ജി​മാ​രാ​യ മു​ര​ളി പു​രു​ഷോ​ത്ത​മ​ൻ, സി​യാ​ദ് റ​ഹ്മാ​ൻ, ക​രു​ണാ​ക​ര​ൻ ബാ​ബു, കൗ​സ​ർ എ​ട​പ്പ​ങ്ങ​ത്ത് എ​ന്നി​വ​രെ​യാ​ണ് ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​രാ​യി നി​യ​മി​ച്ച​ത്.

അ​ടു​ത്ത​യി​ടെ​യാ​ണ് ഇ​വ​രു​ടെ പേ​രു​ക​ൾ സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യം കേ​ന്ദ്ര നി​യ​മ മ​ന്ത്രാ​ല​യ​ത്തി​ന് ന​ൽ​കി​യ​ത്.

Related posts

കേരളത്തിലെ റോഡുകളിൽ 4000 അപകടക്കെണികൾ: നാറ്റ്പാക് കരട് റിപ്പോർട്ടിലാണ് പരാമർശം

Aswathi Kottiyoor

ഗുരുവായൂര്‍ ആനയോട്ടം; രവികൃഷ്ണന്‍ ഒന്നാമത്

Aswathi Kottiyoor

വിവാഹ മോചന രജിസ്ട്രേഷന്‍ നിയമവും ചട്ടഭേദഗതിയും തയ്യാറാക്കും: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

Aswathi Kottiyoor
WordPress Image Lightbox