25.9 C
Iritty, IN
July 1, 2024
  • Home
  • Kelakam
  • പ്രവേശനോത്സവം ; കേളകം പഞ്ചായത്ത് തല ഉദ്ഘാടനം അടയ്ക്കാത്തോട് ഗവൺമെന്റ് യു പി സ്കൂളിൽ നടന്നു
Kelakam

പ്രവേശനോത്സവം ; കേളകം പഞ്ചായത്ത് തല ഉദ്ഘാടനം അടയ്ക്കാത്തോട് ഗവൺമെന്റ് യു പി സ്കൂളിൽ നടന്നു

കേളകം പഞ്ചായത്ത് തല ഉദ്ഘാടനം അടയ്ക്കാത്തോട് ഗവൺമെന്റ് യു പി സ്കൂളിൽ വർണാഭമായി നടന്നു. പഞ്ചായത്ത് പ്രസിഡൻ്റ് സി ടി അനീഷ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ തങ്കമ്മ മേലേക്കുറ്റ് അദ്ധ്യക്ഷയായിരുന്നു. നവാഗതരെ സ്വീകരിക്കൽ വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സജീവൻ പലൂമ്മി നിർവഹിച്ചു.പുസ്തക വിതരണം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേരിക്കുട്ടി ജോൺസൺ നിർവഹിച്ചു. പ്രധാന അധ്യാപകൻ എ. പ്രമോദ് പി ടി എ പ്രസിഡൻ്റ് സിബിച്ചൻ അടുക്കോലിൽ, മദർ പിടി എ പ്രസിഡൻ്റ് സീനത്ത്, ബി ആർ സി കോഡിനേറ്റർ നോബിൾ തോമസ്, കുമാരി അന്നാ റോയ്, ജിൻ്റു മോൾ ,തുടങ്ങിയവർ സംസാരിച്ചു.

Related posts

സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റിലെ നമ്പര്‍ തിരുത്തി വയോധികനെ കബളിപ്പിച്ച് പണം തട്ടി

Aswathi Kottiyoor

മാവോവാദികള്‍ക്ക്‌ കീഴടങ്ങാൻ പ്രോത്സാഹനവുമായി പോലീസ് പോസ്റ്ററുകള്‍ ……….

Aswathi Kottiyoor

പാലത്തിൽ നിന്ന് വീണ് ആദിവാസി മരിച്ചു

Aswathi Kottiyoor
WordPress Image Lightbox