24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • ആശങ്ക; സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഇന്നും കൂടുതല്‍
Kerala

ആശങ്ക; സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഇന്നും കൂടുതല്‍

സംസ്ഥാനത്ത് ഇന്നും കൊവിഡ് കേസുകളില്‍ വലിയ വര്‍ധന. ഇന്ന് മാത്രം കേരളത്തില്‍ 1370 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നാല് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ എറണാകുളം ജില്ലയിലാണ്, 463. തിരുവനന്തപുരം ജില്ലയില്‍ 239 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കൊവിഡ് കേസുകളിലെ വര്‍ധന സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ടത്. ഇന്നലെ 1161 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നത്.

Related posts

സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍; 35 മണ്ഡലങ്ങളില്‍ നിര്‍മ്മാണം ആരംഭിച്ചു

Aswathi Kottiyoor

നേപ്പാളില്‍ യാത്രാവിമാനം കാണാതായി; തകര്‍ന്നതായി സംശയം

Aswathi Kottiyoor

കൊവിഡിൻ്റെ രണ്ടാം തരംഗം കൊടുങ്കാറ്റ് പോലെ: രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി………

Aswathi Kottiyoor
WordPress Image Lightbox