24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • യാത്രക്കാരുടെ തിരക്ക്; 10 ട്രെയിനുകളിൽ അധിക കോച്ചുകൾ
Kerala

യാത്രക്കാരുടെ തിരക്ക്; 10 ട്രെയിനുകളിൽ അധിക കോച്ചുകൾ

പത്ത് ട്രെയിനുകളിൽ അധിക സെക്കൻഡ് ക്ലാസ് സ്ലീപ്പർ കോച്ചുകൾ അനുവദിച്ചതായി റെയിൽവേ. യാത്രക്കാരുടെ തിരക്കും ആവശ്യകതയും പരിഗണിച്ചാണ് തീരുമാനം.

ഇവയാണ് ട്രെയിനുകൾ:
16604 തിരുവനന്തപുരം-മംഗളൂരു മാവേലി (ഒരെണ്ണം, ബുധനാഴ്ച മുതൽ)

16603 മംഗളൂരു-തിരുവനന്തപുരം മാവേലി (ഒരെണ്ണം, ജൂൺ രണ്ട് മുതൽ )

16629 തിരുവനന്തപുരം-മംഗളൂരു മലബാർ (ഒരെണ്ണം, ജൂൺ നാല് മുതൽ )

16630 മംഗളൂരു-തിരുവനന്തപുരം മാവേലി (ഒരെണ്ണം, ജൂൺ മൂന്ന് മുതൽ )

16347 തിരുവനന്തപുരം-മംഗളൂരു എക്സ്പ്രസ് (ഒരെണ്ണം, ബുധനാഴ്ച മുതൽ)

16348 മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ് (ഒരെണ്ണം, ജൂൺ നാല് മുതൽ )

22641 തിരുവനന്തപുരം-ഷാലിമാർ സൂപ്പർഫാസ്റ്റ് (ഒരെണ്ണം, ജൂൺ രണ്ട് മുതൽ )

22642 ഷാലിമാർ-തിരുവനന്തപുരം സൂപ്പർഫാസ്റ്റ് (ഒരെണ്ണം, ജൂൺ അഞ്ച് മുതൽ )

16317 കന്യാകുമാരി -ശ്രീമാത വൈഷ്ണോദേവി ഹിമസാഗർ (ഒരെണ്ണം, ജൂൺ മൂന്ന് മുതൽ )

16318 ശ്രീമാത വൈഷ്ണോദേവി -കന്യാകുമാരി ഹിമസാഗർ (ഒരെണ്ണം, ജൂൺ ആറ് മുതൽ )

Related posts

യാത്രയ്ക്കിടെ സാധനങ്ങള്‍ മോഷണം പോകുന്നത് റെയില്‍വേയുടെ വീഴ്ച്ചയല്ല: സുപ്രീംകോടതി

Aswathi Kottiyoor

കുട്ടികളെ ക്ലാസ് സമയത്ത് മറ്റ് പരിപാടികള്‍ക്ക് കൊണ്ടുപോകാൻ അനുമതിയില്ല

Aswathi Kottiyoor

റഷ്യ-യുക്രൈന്‍ സംഘര്‍ഷം; അന്താരാഷ്ട്രതലത്തില്‍ അസംസ്‌കൃത എണ്ണ വില കുതിച്ചുയരുന്നു

Aswathi Kottiyoor
WordPress Image Lightbox