23.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • സാ​മ്പ​ത്തി​ക വ​ള​ർ​ച്ച 8.7 ശ​ത​മാ​നം; മാ​ന്ദ്യ​മി​ല്ലെ​ന്ന് കേ​ന്ദ്രം
Kerala

സാ​മ്പ​ത്തി​ക വ​ള​ർ​ച്ച 8.7 ശ​ത​മാ​നം; മാ​ന്ദ്യ​മി​ല്ലെ​ന്ന് കേ​ന്ദ്രം

2021-22 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച 8.7 ശ​ത​മാ​നം ഉ​യ​ർ​ന്നെ​ന്ന് കേ​ന്ദ്രം. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ദ്പാ​ദ​ന​ത്തി​ൽ വ​ള​ർ​ച്ച കൈ​വ​രി​ക്കാ​നാ​യെ​ന്ന് നാ​ഷ​ണ​ല്‍ സ്റ്റാ​റ്റി​സ്റ്റി​ക്ക​ല്‍ ഓ​ഫീ​സ് പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. 2020-21-ല്‍ ​ജി​ഡി​പി .6 ശ​ത​മാ​ന​മാ​യി​രു​ന്നു.

2021-22ൽ 8.9 ​ശ​ത​മാ​നം സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യാ​ണ് പ്ര​തീ​ക്ഷി​ച്ച​ത്. അ​വ​സാ​ന പാ​ദ​ത്തി​ൽ വ​ള​ർ​ച്ച ഇ​ടി​ഞ്ഞ​ത് ക്ഷീ​ണ​മാ​യി. മൂ​ന്നാം പാ​ദ​ത്തി​ൽ 5.4 ശ​ത​മാ​ന​വും നാ​ലാം പാ​ദ​ത്തി​ൽ 4.1 ശ​ത​മാ​ന​വു​മാ​യി​രു​ന്നു വ​ള​ർ​ച്ച.

രാ​ജ്യ​ത്ത് സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളി​ല്ലെ​ന്നും അ​വ​സാ​ന​പാ​ദ​ത്തി​ലെ വ​ള​ർ​ച്ച കു​റ​യാ​ൻ കാ​ര​ണം ഒ​മി​ക്രോ​ൺ ഭീ​ഷ​ണി​യാ​ണെ​ന്നും മു​ഖ്യ സാ​മ്പ​ത്തി​ക ഉ​പ​ദേ​ഷ്ടാ​വ് വി. ​അ​ന​ന്ത നാ​ഗേ​ശ്വ​ര​ൻ പ​റ​ഞ്ഞു.

Related posts

പേവിഷ പ്രതിരോധം ; കുത്തിവച്ചത് 32,061 തെരുവുനായകൾക്ക്

Aswathi Kottiyoor

ചരിത്ര പ്രാധാന്യമുള്ള നിർമിതികൾ സംരക്ഷിച്ച് നിലനിർത്തും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor

ഇടുക്കി മറയൂരില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ട നിലയിൽ

Aswathi Kottiyoor
WordPress Image Lightbox