ശ്രീ കൊട്ടിയൂർ ക്ഷേത്രത്തിൽ ട്രെസ്റ്റിമാർ മാത്രം നിയമിച്ച എക്സിക്യൂട്ടീവ് ഓഫീസരുടെ നിയമനം മലബാർ ദേവസം ബോർഡ് കമ്മിഷണർ ശ്രീനീലകണ്ടൻ റദ്ദ്ചെയ്തു കൊണ്ട് ഉത്തരവായി. ഇതിനെതിരായി നിയമനം ലഭിച്ചയാൾ സമർപ്പിച്ച റിട്ട ഹർജി ബഹു:ഹൈക്കോടതി തള്ളി കൊണ്ട്ഉത്തരവായി നേരത്തെ എക്സിക്യൂട്ടീവ് ആയി ഇടക്കാല നിയമനം ലഭിച്ച കെ.നാരായണന് മറ്റൊരു നിയമനം വരെ സർവിസിൽ തുടരാം