30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഇരിട്ടി നളന്ദാകലാ സാഹിത്യവേദി സാഹിത്യക്യാമ്പും ചിത്ര പ്രദര്‍ശനവും
Kerala

ഇരിട്ടി നളന്ദാകലാ സാഹിത്യവേദി സാഹിത്യക്യാമ്പും ചിത്ര പ്രദര്‍ശനവും

ഇരിട്ടി: നളന്ദ കലാസാഹിത്യവേദി സാഹിത്യക്യാമ്പും ചിത്ര പ്രദര്‍ശനവും ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. എഴുത്തുകാരന്‍ കെ. ടി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ക്യാമ്പ് ഡയറക്ടര്‍ രാജേഷ് ചിറപ്പാട്, പ്രമോദ് കൂവേരി, ഷൈലജ തമ്പാന്‍, സതീശന്‍ മൊറായി, മനോജ് കുമാര്‍ പഴശ്ശി, വി. സുരേഷ്‌കുമാര്‍, കെ.കെ. ബിജു, സിബിച്ചന്‍ കെ ജോബ് എന്നിവര്‍ സംസാരിച്ചു. ശ്രീനിവാസന്‍ എടക്കാനം, രത്‌നാകരന്‍ ഇരിട്ടി എന്നിവരുടെ ചിത്ര പ്രദര്‍ശനവും നടന്നു.

Related posts

നെല്ലു സംഭരണം: 129 കോടി രൂപ അനുവദിച്ചു

Aswathi Kottiyoor

ന്യായവിലയ്ക്ക് പരിശുദ്ധവും മായംകലരാത്തതുമായ തനത് ഉൽപ്പന്നങ്ങൾ ; കുടുംബശ്രീ ഓണച്ചന്തകള്‍ 22 മുതൽ

Aswathi Kottiyoor

1.89 ല​ക്ഷം ഡോ​സ് വാ​ക്സി​ന്‍ കൂ​ടി

Aswathi Kottiyoor
WordPress Image Lightbox