24.9 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പരിസരം ശുചീകരിച്ചു
Peravoor

പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പരിസരം ശുചീകരിച്ചു

പേരാവൂർ: മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരം ശുചീകരിച്ചു. പ്രസിഡന്റ് കെ. സുധാകരൻ, ബി.ഡി.ഒ ആർ. സജീവൻ, ജോ.ബി.ഡി.ഒ സന്തോഷ്‌കുമാർ, ജനപ്രതിനിധികൾ, ജീവനക്കാർ തുടങ്ങിയവർ പങ്കാളികളായി.

Related posts

പെട്രോൾ -ഡീസൽ – പാചക വാതക വില വർധനവിനെതിരെ ധർണ്ണ നടത്തി

Aswathi Kottiyoor

പേരാവൂർ പുതുശ്ശേരി-സുന്ദരത്തി കോൺക്രീറ്റ് റോഡ് ഉദ്ഘാടനം

Aswathi Kottiyoor

ആശുപത്രിക്ക് മെഡിക്കൽ ഉപകരണങ്ങൾ നല്കി

Aswathi Kottiyoor
WordPress Image Lightbox