24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • അടക്കാത്തോട് , നാരങ്ങത്തട്ട് പ്രദേശങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമായി
Kerala

അടക്കാത്തോട് , നാരങ്ങത്തട്ട് പ്രദേശങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമായി

അടക്കാത്തോട് , നാരങ്ങത്തട്ട് പ്രദേശങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമായി. ഭയപ്പാടോടെയാണ് ഇതുവഴി കൽനട യാത്രക്കാരും, കുട്ടികളും പോവുന്നത്. പ്രഭാതസവാരി നടത്തുന്നവരെ നാരങ്ങത്തട്ട് റോഡിലെ വീടുകളിൽ നിന്നും അഴിച്ച് വിടുന്ന നായകൾ ഓടിക്കുകയും, അക്രമിക്കുന്നതായും പരാതിയുണ്ട്. തെരുവ് നായശല്യം രൂക്ഷമായ സാഹചര്യത്തില്‍ അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്.

Related posts

തീർഥാടന ടൂറിസം പദ്ധതി: പള്ളിക്കുന്ന് ശ്രീ മൂകാബിക ക്ഷേത്രത്തിന് രണ്ടര കോടി അനുവദിച്ചു

Aswathi Kottiyoor

സ്ത്രീകൾക്കെതിരായ അക്രമം പ്രതിരോധിക്കുന്നതിൽ പൊതുജനാഭിപ്രായ രൂപീകരണം നിർണായകമെന്ന് ദേശീയ വനിതാ കമ്മീഷൻ മെമ്പർ സെക്രട്ടറി

Aswathi Kottiyoor

എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ

Aswathi Kottiyoor
WordPress Image Lightbox