26.6 C
Iritty, IN
July 4, 2024
  • Home
  • Kerala
  • പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം
Kerala

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം

ചാല: ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 2006 – 2007 എസ്.എസ്.എല്‍.സി ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം മധുരമീ സംഗമം വി.പി സംഗീതിന്റെ അധ്യക്ഷതയില്‍ മുന്‍ റിട്ട.പ്രധാനാധ്യാപകന്‍ പി.വി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എ.കെ ജിതിന, ഡോ. സദാഖുത്തുള്ള താഹിര്‍, ശ്രീ ശ്യാം, സുമൈബാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും നടത്തി.

Related posts

ഫോണും നെറ്റും ഇല്ലാതെ പണം കൈമാറാം; യു​പി​ഐ സേ​വ​ന​ത്തി​ന് തു​ട​ക്കം

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 28,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

ദുരിതമൊഴിയാതെ അട്ടപ്പാടി; 9 വർഷം, മരിച്ചത് 121 കുട്ടികൾ; 6 മാതൃമരണവും.

Aswathi Kottiyoor
WordPress Image Lightbox