22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • പേ​രാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഓ​ക്സി​ജ​ൻ പ്ലാ​ന്‍റ് കരാർ കൈമാറി
Kerala

പേ​രാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഓ​ക്സി​ജ​ൻ പ്ലാ​ന്‍റ് കരാർ കൈമാറി

പേ​രാ​വൂ​ർ: മ​ല​യോ​ര മേ​ഖ​ല​യി​ൽ ആ​ശ്വാ​സ​ക​ര​മാ​കു​ന്ന പേ​രാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നി​ർ​മി​ക്കു​ന്ന ഓ​ക്സി​ജ​ൻ പ്ലാ​ന്‍റി​ന്‍റെ സ്ഥാ​പ​ന ചു​മ​ത​ല നി​ർ​മി​തി​ക്ക് കൈ​മാ​റി. കേ​ര​ള മെ​ഡി​ക്ക​ൽ സ​ർ​വീ​സ് കോ​ർ​പ​റേ​ഷ​നാ​ണ് നി​ർ​മി​തി​ക്ക് സ്ഥാ​പ​ന ക​രാ​ർ കൈ​മാ​റി​യ​ത്. ക​രാ​ർ ഏ​റ്റെ​ടു​ത്ത് 45 ദി​വ​സ​ത്തി​നു​ള്ളി​ൽ നി​ർ​മാ​ണ പ്ര​വൃ​ത്തി ആ​രം​ഭി​ക്ക​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ.
അ​ടു​ത്ത ദി​വ​സം ത​ന്നെ നി​ർ​മി​തി​യു​ടെ​യും കേ​ര​ള മെ​ഡി​ക്ക​ൽ സ​ർ​വീ​സ് കോ​ർ​പ​റേ​ഷ​ന്‍റേ​യും ഉ​ദ്യോ​സ്ഥ സം​ഘം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് സ്ഥ​ലം നി​ർ​ണ​യി​ക്കും. നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ സാ​മ്പ​ത്തി​ക സ​ഹാ​യ
ത്തോ​ടെ കേ​ര​ള മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സ് കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡാ​ണ് 75 ല​ക്ഷം വ​രു​ന്ന പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ പേ​രാ​വൂ​രി​ൽ എ​ത്തി​ച്ച​ത്.
ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ ഓ​ക്സി​ജ​ൻ പ്ലാ​ന്‍റു​ക​ളി​ൽ മൂ​ന്നാ​മ​ത്തേ​താ​ണ് പേ​രാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സ്ഥാ​പി​ക്കു​ന്ന​ത്.
450 ഓ​ളം ബെ​ഡു​ക​ളി​ലേ​ക്ക് ഓ​ക്സി​ജ​ൻ എ​ത്തി​ക്കാ​ൻ മാ​ത്രം പ​ര്യാ​പ്ത​മാ​യ​താ​ണ് പേ​രാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് അ​നു​വ​ദി​ച്ച ഓ​ക്സി​ജ​ൻ പ്ലാ​ന്‍റ്. ക​ണ്ണൂ​ർ ജി​ല്ല​യി​ൽ നി​ല​വി​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും മാ​ത്ര​മാ​ണ് ഇ​ത്ര​യും വ​ലി​യ ഓ​ക്സി​ജ​ൻ പ്ലാ​ന്‍റ് ഉ​ള്ള​ത്. ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ളി​ൽ റീ​ഫി​ൽ ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും പ്ലാ​ന്‍റി​നു​ണ്ടാ​കും.

Related posts

സപ്ലൈകോ ഓണച്ചന്ത മറ്റന്നാൾ മുതൽ; സബ്സിഡി ഇനങ്ങൾ പലതും സ്റ്റോക്കില്ല

Aswathi Kottiyoor

ജിഎസ്ടി വകുപ്പ് പുനഃസംഘടിപ്പിക്കുന്നു; 750 പേരെ ചേർത്ത് പുതിയ ഓഡിറ്റ് വിഭാഗം.

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് 11 ശ​ത​മാ​നം മ​ഴ​ക്കു​റ​വ്

Aswathi Kottiyoor
WordPress Image Lightbox