• Home
  • Iritty
  • അധ്യാപക പരിശീലനം
Iritty

അധ്യാപക പരിശീലനം

ഇരിട്ടി: കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കുന്ന അധ്യാപക സംഗമത്തിന്റെ ഭാഗമായി ഇരിട്ടി, ഇരിക്കൂര്‍, മട്ടന്നൂര്‍ ഉപജില്ലയിലെ യു.പി അറബിക് അധ്യാപക പരിശീലനം ഇരിട്ടി ബി.ആര്‍.സിയില്‍ ആരംഭിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധന്‍ ഉദ്ഘാടനം ചെയ്തു. ഇരിട്ടി ബി.പി.സി തുളസീധരന്‍ ടി. എം അധ്യക്ഷത വഹിച്ചു. വി.യു.പി.എസ് ഹെഡ്മാസ്റ്റര്‍ ശ്രീനിവാസന്‍ എം, സി.ആര്‍.സി കോര്‍ഡിനേറ്റര്‍ നോബിള്‍, ഉഷ ഷാജി, ആര്‍.പിമാരായ മുഹമ്മദ് റഫീഖ് നിസാമി, അബ്ദുല്‍ വാഹിദ് പി.കെ, ഉസ്മാന്‍ കെ.പി എന്നിവര്‍ സംസാരിച്ചു

Related posts

മഴയിൽ റോഡരിക് ഇടിഞ്ഞ് ഗതാഗതം ഭീഷണിയിലായി

Aswathi Kottiyoor

ഉണർവിന്‌ ആറളം ഫാമിൽ തുടക്കമായി

Aswathi Kottiyoor

ഇടുക്കിയിൽ ഒരുദിവസം ഉയർന്നത്‌ മൂന്നടി വെള്ളം ; ജലനിരപ്പ്‌ 2313.36 അടി

Aswathi Kottiyoor
WordPress Image Lightbox