24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കേരള മാരിടൈം ബോർഡിലെ ഇ -ഓഫീസ് മന്ത്രി ഉദ്ഘാടനം ചെയ്യും
Kerala

കേരള മാരിടൈം ബോർഡിലെ ഇ -ഓഫീസ് മന്ത്രി ഉദ്ഘാടനം ചെയ്യും

കേരള മാരിടൈം ബോർഡിന്റെ 17 ഓഫീസുകളിലും ഇ-ഓഫീസ് നടപ്പിലാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം തുറമുഖ- പുരാവസ്തു- പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഇന്ന് (മേയ് 25) രാവിലെ 11.30ന് കേരള മാരിടൈം ബോർഡ് ആസ്ഥാനമായ വലിയതുറ ഓഫീസിൽ നിർവഹിക്കും.
കേരള മാരിടൈം ബോർഡ് ചെയർമാൻ എൻ ശിവശങ്കരപ്പിള്ള, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ടി പി സലിം കുമാർ, പഞ്ചായത്ത് ഡയറക്ടർ എച്ച് ദിനേശൻ എന്നിവർ സംബന്ധിക്കും.

Related posts

റോ​ഡ് സു​ര​ക്ഷാ അ​ഥോ​റി​റ്റി​യു​ടെ നീ​ക്കി​യി​രി​പ്പ് 127 കോ​ടി ക​ട​ന്നു

Aswathi Kottiyoor

സംസ്ഥാനത്ത് പെന്‍ഷന്‍ വിതരണം ജൂലൈ 14 മുതല്‍ ആരംഭിക്കും.

Aswathi Kottiyoor

40% വരെ നഷ്ടം വിളവെടുപ്പിന് ശേഷം; കർഷകരെ സഹായിക്കാൻ 5.25 കോടി

Aswathi Kottiyoor
WordPress Image Lightbox