26 C
Iritty, IN
July 6, 2024
  • Home
  • Kerala
  • കേ​ര​ള​ത്തി​ൽ ത​ക്കാ​ളി എ​ത്തു​ന്ന​ത് നാ​സി​ക്കി​ൽ നി​ന്ന്
Kerala

കേ​ര​ള​ത്തി​ൽ ത​ക്കാ​ളി എ​ത്തു​ന്ന​ത് നാ​സി​ക്കി​ൽ നി​ന്ന്

ക​ണ്ണൂ​ർ: കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​ൽ ത​ക്കാ​ളി കൃ​ഷി ന​ശി​ച്ച​തോ​ടെ ത​ക്കാ​ളി വി​ല​യി​ൽ വ​ൻ വ​ർ​ധ​ന. കാ​ലം തെ​റ്റി​യു​ള്ള മ​ഴ​യി​ലാ​ണ് ക​ർ​ണാ​ട​ക​ത്തി​ലെ ചാ​മ​രാ​ജ് ന​ഗ​ർ, മൈ​സൂ​രു, ഹു​ൻ​സൂ​ർ, ചി​ക്ക​മം​ഗ​ളൂ​രു എ​ന്നി​വ​ട​ങ്ങ​ളി​ലെ ഏ​ക്ക​റു​ക​ണ​ക്കി​ന് ത​ക്കാ​ളി കൃ​ഷി ന​ശി​ച്ച​ത്.
വി​ൽ​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ത​ക്കാ​ളി ന​ശി​ച്ചു​പോ​യി​രി​ക്കു​ന്ന​ത്. ഗു​ണ​മേ​ൻ​മ​യു​ള്ള ത​ക്കാ​ളി​ക്കാ​ക​ട്ടെ വ​ലി​യ വി​ല​യും കൊ​ടു​ക്കേ​ണ്ടി വ​രും. മൈ​സൂ​രു ജി​ല്ല​യി​ലെ ഹെ​ഗ്‌​ഡേ​ദേ​വ​ന്‍​കോ​ട്ട താ​ലൂ​ക്കി​ല്‍​മാ​ത്രം 15000 ഏ​ക്ക​ര്‍ സ്ഥ​ല​ത്താ​ണ് ത​ക്കാ​ളി കൃ​ഷി​യു​ണ്ടാ​യി​രു​ന്ന​ത്. ഇ​വി​ടെ​യും വ്യാ​പ​ക​മാ​യി കൃ​ഷി നാ​ശം സം​ഭ​വി​ച്ചു.
ഇ​പ്പോ​ൾ കേ​ര​ള​ത്തി​ലേ​ക്കു​ള്ള ത​ക്കാ​ളി നാ​സി​ക്കി​ൽ നി​ന്നാ​ണ് കൊ​ണ്ടു​വ​രു​ന്ന​ത്. ക​ണ്ണൂ​ർ മാ​ർ​ക്ക​റ്റി​ൽ ത​ക്കാ​ളി​ക്ക് ഇ​ന്ന​ല​ത്തെ വി​ല കി​ലോ 80 രൂ​പ​യാ​ണ്. എ​ന്നാ​ൽ, ജി​ല്ല​യു​ടെ മ​റ്റ് പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും ത​ക്കാ​ളി വി​ല നൂ​റു ക​ട​ന്നു.
ത​ക്കാ​ളി​ക്ക് പു​റ​മെ ബീ​ൻ​സി​നും മു​രി​ങ്ങ​ക്കാ​യ്ക്കും വി​ല കൂ​ടി​യി​ട്ടു​ണ്ട്. ര​ണ്ടി​നും 100 രൂ​പ​യാ​ണ് കി​ലോ​യ്ക്ക് വി​ല. ത​ക്കാ​ളി​ക്ക് വി​ല കൂ​ടി​യ​തോ​ടെ വാ​ങ്ങു​ന്ന​വ​രും കു​റ​ഞ്ഞ​താ​യി വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു.
അ​തി​നാ​ൽ, വ​ള​രെ കു​റ​ച്ച് ത​ക്കാ​ളി മാ​ത്ര​മാ​ണ് നാ​സി​ക്കി​ൽ​നി​ന്നും കൊ​ണ്ടു​വ​രു​ന്ന​ത്

Related posts

വനിത മത്‌സ്യവിപണന തൊഴിലാളികൾക്കായി സൗജന്യ ബസ് സർവീസ് ആരംഭിച്ചു

Aswathi Kottiyoor

ജനാധിപത്യത്തിലും കാര്യക്ഷമതയിലും കേരള നിയമസഭ രാജ്യത്തെ ഏറ്റവും മികച്ചത്: സ്പീക്കർ

Aswathi Kottiyoor

റേഷൻ കടകൾ നാളെ തുറക്കും; മെയ് മൂന്ന് വരെ പ്രവർത്തന സമയത്തിൽ നിയന്ത്രണം

Aswathi Kottiyoor
WordPress Image Lightbox