24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പാലക്കാട് ടൂറിസ്റ്റ് ബസും വാനും കൂട്ടിയിടിച്ച് രണ്ടു മരണം; 16 പേർക്ക് പരിക്ക്
Kerala

പാലക്കാട് ടൂറിസ്റ്റ് ബസും വാനും കൂട്ടിയിടിച്ച് രണ്ടു മരണം; 16 പേർക്ക് പരിക്ക്

വടക്കഞ്ചേരി കരിപ്പാലിയിൽ ടൂറിസ്റ്റ് ബസും വാനും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. മൂന്നു കുട്ടികൾ ഉൾപ്പെടെ 16 പേർക്ക് പരിക്കേറ്റു. നിയന്ത്രണംവിട്ട ബസ് ട്രാവലറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.വേളാങ്കണ്ണി തീർഥാടകരായ ആലപ്പുഴ സ്വദേശികളാണ് വാനിലുണ്ടായിരുന്നത്. ടൂറിസ്റ്റ് ബസ് പഴനിയിലേക്ക് പോകുകയായിരുന്നുവെന്നാണ് അറിയുന്നത്. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.

Related posts

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴക്ക് സാധ്യത

Aswathi Kottiyoor

ചെമ്പ്ര കൊടുമുടിയിലേക്ക് സൗജന്യ ട്രക്കിംഗ്

Aswathi Kottiyoor

ഒമ്പതാംതവണയും നിരക്കുകളിൽ മാറ്റംവരുത്താതെ ആർബിഐ.

Aswathi Kottiyoor
WordPress Image Lightbox