22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കേരളവും നികുതി കുറച്ചു; പെട്രോളിന് 2.41 രൂപയും ഡീസലിന് 1.36 രൂപയും കുറയ്‌ക്കും
Kerala

കേരളവും നികുതി കുറച്ചു; പെട്രോളിന് 2.41 രൂപയും ഡീസലിന് 1.36 രൂപയും കുറയ്‌ക്കും

കേന്ദ്രസർക്കാർ ഭീമമായ തോതിൽ വർദ്ധിപ്പിച്ച പെട്രോൾ ഡീസൽ നികുതിയിൽ ഭാഗികമായ കുറവ് വരുത്തിയ സാഹചര്യത്തിൽ സംസ്ഥാന സർക്കാറും നികുതി കുറച്ചു.

സംസ്ഥാനസർക്കാർ സ്വാഗതം ചെയ്യുന്നെന്നും ഇതിന്റെ ഭാഗമായി പെട്രോൾ നികുതി 2.41 രൂപയും ഡീസൽ നികുതി 1.36 രൂപയും സംസ്ഥാന സർക്കാർ കുറയ്‌ക്കുന്നതാണെന്നും ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

Related posts

ജ​ലവൈ​ദ്യു​തി ഉ​ത്പാ​ദ​നം കൂ​ട്ട​ണ​മെ​ന്ന് കേന്ദ്രം; പ്ര​തി​സ​ന്ധി തു​ട​രും

Aswathi Kottiyoor

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി: യുവാവ് അറസ്റ്റില്‍

Aswathi Kottiyoor

മെഡിക്കൽ കോളേജുകളിൽ അഞ്ച് ദിവസത്തിനകം സുരക്ഷാ ഓഡിറ്റ് പൂർത്തിയാക്കണം: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox