• Home
  • Kerala
  • പ്രതിഷേധ പ്രകടനം
Kerala

പ്രതിഷേധ പ്രകടനം

പേരാവൂര്‍: വിവാദ പരാമര്‍ശത്തില്‍ കെ.പി.സി.സി പ്രസിഡണ്ട് കെ സുധാകരനെതിരെ പോലീസ് കേസെടുത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പേരാവൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പേരാവൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് ജൂബിലി ചാക്കോ,കോണ്‍ഗ്രസ് നേതാക്കളായ ജോണ്‍സണ്‍ ജോസഫ്,അരിപ്പയില്‍ മജീദ്,മാത്യു എടത്താഴെ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related posts

കേരളത്തില്‍ 29 വരെ വ്യാപക മഴയ്ക്ക് സാധ്യത; ജാഗ്രതയോടെ തമിഴ്നാടും.

Aswathi Kottiyoor

ജീവിതശൈലീ രോഗങ്ങള്‍ പ്രതിരോധിക്കാന്‍ ആരോഗ്യ വകുപ്പ് നടത്തുന്നത് വലിയ ഇടപെടല്‍: മുഖ്യമന്ത്രി

Aswathi Kottiyoor

കീ​വി​ൽ ത​ക​ർ​ന്ന ര​ണ്ട് കെ​ട്ടി​ട​ങ്ങ​ളി​ൽ​നി​ന്ന് 26 മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി

Aswathi Kottiyoor
WordPress Image Lightbox