21.9 C
Iritty, IN
November 22, 2024
  • Home
  • Kerala
  • വാര്‍ഷിക ജനറല്‍ബോഡി യോഗവും തിരഞ്ഞെടുപ്പും
Kerala

വാര്‍ഷിക ജനറല്‍ബോഡി യോഗവും തിരഞ്ഞെടുപ്പും

നിടുംപ്രംചാല്‍: വ്യാപാരി വ്യവസായി ഏകോപന സമിതി നിടുംപ്രംചാല്‍ യൂണിറ്റ് വാര്‍ഷിക ജനറല്‍ബോഡി യോഗവും 2022-24 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നിടുംപ്രംചാലില്‍ നടന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ദീപേഷ് കാരക്കാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.സുധാകരന്‍, യൂണിറ്റ് സെക്രട്ടറി സണ്ണി വേങ്ങപ്പറമ്പില്‍, ട്രഷറര്‍ അഭിലാഷ് മാലത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന ഭാരവാഹി തിരഞ്ഞെടുപ്പില്‍ ദീപേഷ് കാരക്കാട്ടിനെ പ്രസിഡണ്ടായും, സണ്ണി വേങ്ങപ്പറമ്പിലിനെ സെക്രട്ടറിയായും, അഭിലാഷ് മാലത്തിനെ ട്രഷററായും തിരഞ്ഞെടുത്തു.

Related posts

പോർബന്തർ– കൊച്ചുവേളി എക്സ്പ്രസ് എറണാകുളംവരെ

Aswathi Kottiyoor

അമേരിക്കയിൽ ഗർഭച്ഛിദ്രം ഇനി അവകാശമല്ല

Aswathi Kottiyoor

സ്‌കൂൾ ഉച്ചഭക്ഷണ വിതരണം: പദ്ധതിവിഹിതം നൽകാൻ തടസവാദങ്ങളുമായി കേന്ദ്രം

Aswathi Kottiyoor
WordPress Image Lightbox