24.3 C
Iritty, IN
October 3, 2024
  • Home
  • Kerala
  • കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​വി​ത​ര​ണം വെ​ള്ളി​യാ​ഴ്ച മു​ത​ൽ
Kerala

കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​വി​ത​ര​ണം വെ​ള്ളി​യാ​ഴ്ച മു​ത​ൽ

കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള വി​ത​ര​ണം വെ​ള്ളി​യാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു. മാ​നേ​ജ്മെ​ന്‍റ് മാ​ത്രം വി​ചാ​രി​ച്ചാ​ൽ ശ​മ്പ​ളം കൊ​ടു​ക്കാ​നാ​കി​ല്ലെ​ന്നും അ​തു​കൊ​ണ്ടാ​ണ് സ​ർ​ക്കാ​ർ ഇ​ട​പെ​ടു​ന്ന​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. കെ​എ​സ്ആ​ർ​ടി​സി​യെ നി​ല​നി​ർ​ത്തേ​ണ്ട​ത് സ​ർ​ക്കാ​രി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കെ​എ​സ്ആ​ർ​ടി​സി​യി​ലെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ധ​ന​മ​ന്ത്രി​യു​മാ​യി ഇ​ന്നും ച​ർ​ച്ച ന​ട​ത്തി. അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട് ധ​ന​വ​കു​പ്പി​ന് ക​ത്ത് ന​ൽ​കി. ഹൈ​ദ​രാ​ബാ​ദി​ലു​ള്ള ധ​ന​മ​ന്ത്രി ഇ​ന്ന് തി​രി​കെ​യെ​ത്തി​യാ​ലു​ട​ന്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ താ​ന്‍ മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്നും ആ​ന്‍റ​ണി രാ​ജു പ​റ​ഞ്ഞു.

Related posts

പൊതുവിദ്യാലയം ഇഷ്ടയിടമായി ; ഏഴുവർ‌ഷത്തിനുള്ളിൽ 10 ലക്ഷം കുട്ടികൾ കൂടുതലായി എത്തി : മുഖ്യമന്ത്രി

Aswathi Kottiyoor

60 വ​യ​സ് ക​ഴി​ഞ്ഞ​വ​ര്‍​ക്കു​ കോവിഡ് വാ​ക്‌​സി​നേ​ഷ​ന്‍ ഇ​ന്നു മു​ത​ല്‍

Aswathi Kottiyoor

കാ​ർ​ട്ടൂ​ണി​സ്റ്റും നാ​ട​ൻ​പാ​ട്ടു​കാ​ര​നു​മാ​യ പി.​എ​സ്. ബാ​ന​ർ​ജി അ​ന്ത​രി​ച്ചു

Aswathi Kottiyoor
WordPress Image Lightbox