24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • വിമാന ടിക്കറ്റ്‌ നിരക്ക്‌ വർധന പിൻവലിക്കണം
Iritty

വിമാന ടിക്കറ്റ്‌ നിരക്ക്‌ വർധന പിൻവലിക്കണം

ഇരിട്ടി: പ്രവാസികളെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ അടിക്കടി വിമാന ടിക്കറ്റ്‌
നിരക്ക്‌ വർധിപ്പിക്കുന്നത്‌ അവസാനിപ്പിക്കണമെന്ന്‌ കേരള പ്രവാസി സംഘം
ഇരിട്ടി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളിൽ
സംസ്ഥാന കമ്മിറ്റി അംഗം മഞ്ഞക്കുളം നാരായണൻ ഉദ്‌ഘാടനം ചെയ്‌തു. ജിമ്മി
ജോർജ് അധ്യക്ഷനായി. ഏരിയാ സെക്രട്ടറി വി. പ്രശാന്ത്കുമാർ റിപ്പോർട്ട്‌
അവതരിപ്പിച്ചു. ജില്ലാപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ബിനോയ് കുര്യൻ
പ്രതിഭകളെ ആദരിച്ചു. സിപി എം ഏരിയാ സെക്രട്ടറി കെ. വി. സക്കീർ ഹുസ്സൈൻ,
വി. ബി. ഷാജു, സംഘം സംസ്ഥാന കമ്മിറ്റി അംഗം ടി. പി. നാരായണൻ, ജില്ലാ
കമ്മിറ്റി അംഗങ്ങളായ ടി. കെ. രാജീവൻ, കെ. പി. സദാനന്ദൻ, പി. പി. രാജൻ എന്നിവർ
സംസാരിച്ചു. ഭാരവാഹികൾ: തോമസ്‌ ജോസഫ്‌(പ്രസിഡന്റ്‌), വി.
പ്രശാന്ത്‌കുമാർ(സെക്രട്ടറി).

Related posts

മാക്കൂട്ടം പുഴയോരത്തെ കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള ശ്രമം – ഇരിട്ടി തഹസിൽദാറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു

Aswathi Kottiyoor

ഇരിട്ടി താലൂക്ക് തല അദാലത്തിൽ പരാതികളുടെ പ്രവാഹം; മന്ത്രി നേരിട്ട് പരിശോധിച്ചത് 227 പരാതികൾ

Aswathi Kottiyoor

വൈസ്‌മെന്‍ ഇന്റര്‍നാഷണല്‍ റീജിയണല്‍ കണ്‍വെന്‍ഷനില്‍ മൈക്കിള്‍ കെ.മൈക്കിള്‍ ഇന്ത്യാ ഏരിയ വെസ്റ്റ് ഇന്ത്യാ റീജിയണല്‍ ഡയറക്ടര്‍ ഇലക്ട് ആയി തിരഞ്ഞെടുക്കപ്പെട്ടു

Aswathi Kottiyoor
WordPress Image Lightbox