• Home
  • Kerala
  • 124 പെട്രോൾ പമ്പുകൾക്ക് സ്റ്റോപ്പ് മെമ്മോ
Kerala

124 പെട്രോൾ പമ്പുകൾക്ക് സ്റ്റോപ്പ് മെമ്മോ

ലീഗൽ മെട്രോളജി വകുപ്പിന്റെ ക്ഷമത പദ്ധതിയുടെ ഭാഗമായി 1,144 പെട്രോൾ/ഡീസൽ പമ്പുകളിൽ പരിശോധന നടത്തി. നിയമാനുസൃത അളവിൽ നിന്ന് വ്യത്യാസം കണ്ട 124 യൂണിറ്റുകൾക്ക് സ്റ്റോപ്പ് മെമ്മോ നൽകി.
വകുപ്പിന്റെ ജാഗ്രത പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ സംസ്ഥാനത്ത് 50,352 വ്യാപരസ്ഥാപനങ്ങൾ പരിശോധിച്ചു. ന്യൂനതകൾ കണ്ട 3,864 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ന്യൂനതകൾ കണ്ട സ്ഥാപനങ്ങളിൽ തുടർന്ന് പരിശോധന നടത്തും. തുടർ പരിശോധനിയിൽ വീഴ്ച കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.

Related posts

ആഫ്രിക്കൻ പന്നിപ്പനി: ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു; 685 പന്നികളെ കൊല്ലാൻ നടപടി

Aswathi Kottiyoor

ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കവേ വീട്ടിൽ പ്രസവിച്ച ജാർഖണ്ഡ് സ്വദേശിനിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ

Aswathi Kottiyoor

ശ്രമിക്‌ ബന്ധു സെന്റർ, ആലയ്‌ പദ്ധതി പുതുക്കിയ സോഫ്‌റ്റ്‌വെയറിന്റെയും ഉദ്‌ഘാടനം നാളെ

Aswathi Kottiyoor
WordPress Image Lightbox