24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • ആസാം വെള്ളപ്പൊക്കം: 20 ജില്ലകളിലായി 1.97 ലക്ഷം പേർ ദുരിതത്തിൽ
Kerala

ആസാം വെള്ളപ്പൊക്കം: 20 ജില്ലകളിലായി 1.97 ലക്ഷം പേർ ദുരിതത്തിൽ

ആസാമിൽ വെള്ളപ്പൊക്കം വീണ്ടും രൂക്ഷമായതിനെ തുടർന്നു ദുരിതത്തിലായിരിക്കുന്നത് ലക്ഷക്കണക്കിന് ആളുകൾ. 20 ജില്ലകളിലായി 1.97 ലക്ഷം പേരെയാണു പ്രളയക്കെടുതി ബാധിച്ചത്. 46 റവന്യൂ താലൂക്കുകളിലായി 652 ഗ്രാമങ്ങളാണ് വെള്ളപ്പൊക്കത്താൽ ഒറ്റപ്പെട്ടിരിക്കുന്നത്പ്രധാന നദിയായ ബ്രഹ്മപുത്ര കരകവിഞ്ഞതോടെയാണ് ഗ്രാമങ്ങളും കൃഷിയിടങ്ങളും വെള്ളത്തിലായത്. പത്തിലേറെ ഗ്രാമങ്ങളിൽ മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. വിവിധ മേഖലകളിലേക്കുള്ള ട്രെയിൻ ഗതാഗതവും പാളത്തിൽ മണ്ണ് വീണതിനെ തുടർന്ന് സ്തംഭിച്ചിരിക്കുകയാണ്.

സൈന്യത്തിനും അർധസൈനിക വിഭാഗത്തിനും കേന്ദ്രദുരന്ത നിവാരണ സേനക്കൊപ്പം സംസ്ഥാന ടീമും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി രംഗത്തുണ്ട്.

Related posts

42,9000 കുട്ടികള്‍ ജൂണ്‍ ഒന്നിന് സ്കൂളിലേക്ക്

Aswathi Kottiyoor

തേ​ൻ ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ അപകടം ; യു​വാ​വി​നും പി​ഞ്ചു കു​ഞ്ഞി​നും ദാ​രു​ണാ​ന്ത്യം

Aswathi Kottiyoor

നല്ല റോഡാണെങ്കിൽ വീട്ടുനികുതി ഉയരും.

Aswathi Kottiyoor
WordPress Image Lightbox