• Home
  • Kerala
  • അധ്യാപകരുടെ നിലവാരം സംസ്ഥാനത്ത് മൂന്നുമാസം കൂടുമ്പോൾ വിലയിരുത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി
Kerala

അധ്യാപകരുടെ നിലവാരം സംസ്ഥാനത്ത് മൂന്നുമാസം കൂടുമ്പോൾ വിലയിരുത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി

അധ്യാപകരുടെ നിലവാരം സംസ്ഥാനത്ത് മൂന്നുമാസം കൂടുമ്പോൾ വിലയിരുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ശമ്പളം പണിയെടുക്കാതെ വാങ്ങുന്ന രീതിയൊക്കെ മാറിയെന്നും കാലത്തിനനുസരിച്ച് അധ്യാപകർ മാറണമെന്നും അദ്ദേഹം പറഞ്ഞു.

എൽപി സ്കൂൾ അധ്യാപകരുടെ അവധിക്കാല ശാക്തീകരണ പരിപാടി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി.ശിവൻകുട്ടി. പ്രധാന അധ്യാപകനോട് അധ്യാപകരുടെ നിലവാരത്തെക്കുറിച്ച് എഇഒമാരും ഡിഇഒമാരും റിപ്പോർട്ട് തേടണമെന്നും മന്ത്രി നിർദേശിച്ചു.

Related posts

ഖത്തറിലേക്ക് വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്ക് മൂന്നിരട്ടിയായി

Aswathi Kottiyoor

ഇന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 152ാം ജന്മദിനം

Aswathi Kottiyoor

മൂ​ന്നാം ത​രം​ഗം മു​ന്നൊ​രു​ക്കം: എ​ല്ലാ ക​നി​വ് 108 ആം​ബു​ല​ന്‍​സു​ക​ളും സ​ജ്ജ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox