24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • മഴക്കാല പൂര്‍വ ശുചീകരണം; മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതല യോഗം 18ന്
Kerala

മഴക്കാല പൂര്‍വ ശുചീകരണം; മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതല യോഗം 18ന്

മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളും ആരോഗ്യ ജാഗ്രത – പകര്‍ച്ചവ്യാധി പ്രതിരോധ നടപടികളും വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേരുന്ന ഉന്നതതല യോഗം 18നു രാവിലെ 10.30നു നടക്കും.വിഡിയോ കോണ്‍ഫറന്‍സിലൂടെയാണു യോഗം.

തദ്ദേശ സ്വയംഭരണ, ആരോഗ്യ, റവന്യൂ, പൊതുവിദ്യാഭ്യാസ, ജലവിഭവ വകുപ്പ് മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, ബന്ധപ്പെട്ട വകുപ്പുകളുടെ സെക്രട്ടറിമാര്‍, ഡയറക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Related posts

തുടച്ചുനീക്കും ദാരിദ്ര്യം ; അതിദാരിദ്ര്യ നിർമാർജന മൈക്രോപ്ലാനിന്‌ മാർഗരേഖ

Aswathi Kottiyoor

പരിസ്ഥിതി ലോല മേഖല; ഏകദേശ പഠനം മാത്രം.*

Aswathi Kottiyoor

വഴിപാടായി 107 പവന്റെ സ്വർണമാല നൽകി ഭക്തൻ

Aswathi Kottiyoor
WordPress Image Lightbox