24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • അ​തി​തീ​വ്ര മ​ഴ​ക്ക് സാ​ധ്യ​ത; അ​ഞ്ച് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട്
Kerala

അ​തി​തീ​വ്ര മ​ഴ​ക്ക് സാ​ധ്യ​ത; അ​ഞ്ച് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട്

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ൽ അ​തി​തീ​വ്ര മ​ഴ​ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഇ​തേ​തു​ട​ർ​ന്നു അ​ഞ്ച് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലാ​ണ് റെ​ഡ് അ​ല​ർ​ട്ട്.ഏ​ഴ് ജി​ല്ല​ക​ളി​ൽ തീ​വ്ര മ​ഴ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടാ​ണ്. കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ആ​ല​പ്പു​ഴ, മ​ല​പ്പു​റം, വ​യ​നാ​ട്, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് ഓ​റ​ഞ്ച് അ​ല​ർ​ട്ട്. തി​രു​വ​ന​ന്ത​പു​രം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. പ​ര​ക്കെ മ​ഴ​യ്ക്കൊ​പ്പം കാ​റ്റി​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും ജാ​ഗ്ര​താ നി​ർ​ദേ​ശ​മു​ണ്ട്.

Related posts

വേസ്റ്റ് മാനേജ്മെൻ്റ് പദ്ധതിക്ക് ലോകബാങ്ക് സഹായം ലഭ്യമാക്കും; ഡ്രോൺ സർവ്വേ ഉടനെ

Aswathi Kottiyoor

നിയമ പരിഷ്‌കാരങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥർ ബോധവാൻമാരാകണം: മന്ത്രി പി രാജീവ്

Aswathi Kottiyoor

അറസ്‌റ്റിലായവരുടെ വൈദ്യ പരിശോധന: നിയമഭേദഗതിക്ക്‌ മന്ത്രിസഭായോഗത്തിന്റെ അനുമതി

WordPress Image Lightbox