22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ബസ് നിയന്ത്രണം തെറ്റി തെങ്ങിലിടിച്ചു
Kerala

ബസ് നിയന്ത്രണം തെറ്റി തെങ്ങിലിടിച്ചു

പാനൂരിനടുത്ത് കുന്നോത്ത്പീടികയിൽ ബസ് നിയന്ത്രണം തെറ്റി തെങ്ങിലിടിച്ചു. അപകടത്തിൽ ബസ് ഡ്രൈവർക്കും യാത്രക്കാരിക്കും പരിക്ക്.

ഞായറാഴ്ചയാണ് സംഭവം. തലശ്ശേരിയിൽനിന്നും പാനൂരിലേക്ക് വരികയായിരുന്ന സൺ പാലസ് ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ രണ്ടുപേരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടെയും പരിക്ക് നിസ്സാരമാണ്. ഇടിയുടെ ആഘാതത്തിൽ തെങ്ങ് ബസിന്റെ മുൻ ഭാഗത്തേക്ക് തുളഞ്ഞുകയറിയ നിലയിലാണ്.

Related posts

കേ​ര​ളാ മെ​ഡി​ക്ക​ൽ റാ​ങ്ക് പ​ട്ടി​ക നാ​ളെ

Aswathi Kottiyoor

രോഗവിവരങ്ങൾ ശേഖരിക്കുന്നു’: ഓണ്‍ലൈന്‍ മരുന്നു വിൽപന കമ്പനികൾ നിരോധിക്കാൻ കേന്ദ്രം

Aswathi Kottiyoor

ഫേസ്ബുക്ക് ഇനി മെറ്റ

Aswathi Kottiyoor
WordPress Image Lightbox