ആദിവാസി കുടുംബങ്ങൾ പട്ടയഭൂമിയിൽ നട്ടുവളർത്തുന്ന മരങ്ങളും മറ്റും ഉപയോഗിക്കുന്നത് തടസപ്പെടുത്തുന വനം വകുപ്പിന്റെ വികല നയങ്ങൾക്കെതിരെയും വന്യമൃഗശല്യം തടയാനുമാവശ്യപ്പെട്ടാണ് സമരമെന്ന് വികസനസമിതി പ്രസിഡന്റ് എനിയേനി രാമചന്ദ്രൻ, കോളയാട് പഞ്ചായത്ത് മെമ്പർ റൊയ് പൗലോസ് എന്നിവർ പറഞ്ഞു.