24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • വിദ്യാർഥിനിയെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തി
Iritty

വിദ്യാർഥിനിയെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തി

വിദ്യാർത്ഥിനിയെ കോളിക്കടവ് പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തി. പുന്നാട് സ്വദേശിനി ജഹാന ഷെറിൻ (19) നെയാണ് കോളിക്കടവ് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സെയിദ് – മുനീറ ദമ്പതികളുടെ മകളാണ്. സഹോദരൻ: നിഹാൽ. വീർപ്പാട് എസ്. എൻ. ഡി. പി. കോളേജ് വിദ്യാർത്ഥിനിയാണ് ജഹാന.

Related posts

ലേണേഴ്സ് പരീക്ഷയിൽ സമയമാറ്റം

Aswathi Kottiyoor

ഇരിട്ടി എസ്എൻഡിപി യൂണിയൻ 1500 പച്ചക്കറി കിറ്റുകൾ വിതരണം നടത്തി

Aswathi Kottiyoor

അംഗപരിമിതരുള്ള കുടുംബത്തിന്റെ കാടക്കോഴികളെ കവർന്ന സംഭവം – സഹായഹസ്തവുമായി സാംസ്‌കാരിക പ്രവർത്തകർ

Aswathi Kottiyoor
WordPress Image Lightbox