26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • പേരാവൂരിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടെ പ്രഷർകുക്കർ പൊട്ടിത്തെറിച്ച് അപകടം
Kerala

പേരാവൂരിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടെ പ്രഷർകുക്കർ പൊട്ടിത്തെറിച്ച് അപകടം

പേരാവൂർ: കുനിത്തലയിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് വൻ നാശം. കുക്കർ പൂർണമായും പൊട്ടിത്തകർന്നു. ഗ്യാസ് സ്റ്റൗ, അടുക്കളുടെ സീലിംഗ്, അടുക്കളിലെ അലമാര, വാൾ ടൈൽസ് എന്നിവയും ഭാഗികമായി നശിച്ചു.പേരാവൂർ ടൗണിലെ പച്ചക്കറി വ്യാപാരി മുതുകുളം അനിൽകുമാറിന്റെ വീട്ടിലാണ് സംഭവം.വർക്ക് ഏരിയയിലായതിനാൽ അനിലിൻ്റെ ഭാര്യ പരിക്കേല്ക്കാതെ രക്ഷപ്പെട്ടു.ഞായറാഴ്ച പകൽ 12 മണിയോടെയായിരുന്നു അപകടം. പുതിയ കുക്കറാണ് പൊട്ടിത്തെറിച്ചത്

Related posts

കോ​വി​ഡ് ചി​കി​ത്സ; പ​രാ​തി​കൾ പ​രി​ശോ​ധി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

Aswathi Kottiyoor

എസ്ബിഐ വഴി പെൻഷൻ: ലൈഫ് സർട്ടിഫിക്കറ്റ് വിഡിയോ കോൾ വഴി സമർപ്പിക്കാം.

Aswathi Kottiyoor

രാ​സ​വ​ളം, കീ​ട​നാ​ശി​നി​ വി​ലകൾ കു​തി​ച്ചു​യ​രു​ന്നു; ക​ാർ​ഷ​ികോത്പ​ന്ന​ങ്ങ​ളു​ടെ വി​ല താ​ഴേ​ക്ക്

Aswathi Kottiyoor
WordPress Image Lightbox