21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • കെഎസ്‌ആര്‍ടിസി പണിമുടക്ക് ദിനത്തില്‍ സ്വിഫ്റ്റിന് ഇരട്ടി വരുമാനം
Kerala

കെഎസ്‌ആര്‍ടിസി പണിമുടക്ക് ദിനത്തില്‍ സ്വിഫ്റ്റിന് ഇരട്ടി വരുമാനം

ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച്‌ കെഎസ്‌ആര്‍ടിസിയിലെ, സിഐടിയു ഒഴികെയുള്ള ജീവനക്കാരുടെ സംഘടനകള്‍, ഇന്നലെയാണ് പണിമുടക്കിയത്. ഭൂരിഭാഗം ബസ്സുകളും നിരത്തിലിറങ്ങിയില്ല. എന്നാല്‍ താത്കാലിക ജീവനക്കാര്‍ മാത്രമുള്ള കെഎസ്‌ആര്‍ടിസി സ്വിഫ്റ്റിന്റെ സര്‍വ്വീസുകള്‍ മുടങ്ങിയില്ല. 54 സ്വിഫ്റ്റ് ബസുകള്‍ നിരത്തിലിറങ്ങിയപ്പോള്‍ 13.75 ലക്ഷം രൂപ വരുമാനം കിട്ടി.ഒരു ബസില്‍ നിന്നും ശരാശരി 25,000 രൂപ വരുമാനം ലഭിച്ചുവെന്ന് കെഎസ്‌ആര്‍ടിസി അറിയിച്ചു. സാധാരണ ദിവസങ്ങളില്‍ ശരാശരി 10000 രൂപ മുതല്‍ 15000 രൂപ വരെയാണ് സ്വിഫ്റ്റ് ബസ്സുകളുടെ കളക്ഷന്‍

Related posts

മുട്ടത്തറയിൽ കിട്ടിയ കാലുകൾ തമിഴ്നാട്ടിലെ ഗുണ്ടാനേതാവിന്റേത്; 2 പേർ കസ്റ്റഡിയിൽ

Aswathi Kottiyoor

ഗെയിൽ മൂന്നാംഘട്ടം: സുരക്ഷാപരിശോധന ഇന്നുമുതൽ

Aswathi Kottiyoor

ഒ.ഇ.സി വിദ്യാഭ്യാസാനുകൂല്യം: സ്‌കൂളുകൾ വിവരങ്ങൾ ലഭ്യമാക്കണം

Aswathi Kottiyoor
WordPress Image Lightbox