23.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • രാജ്യത്ത് കോവിഡ് വാക്സിനേഷൻ 190 കോടി കവിഞ്ഞു
Kerala

രാജ്യത്ത് കോവിഡ് വാക്സിനേഷൻ 190 കോടി കവിഞ്ഞു

രാ​ജ്യ​ത്ത് ന​ൽ​കി​യ കോ​വി​ഡ് വാ​ക്‌​സി​ൻ ഡോ​സു​ക​ളു​ടെ എ​ണ്ണം 190 കോ​ടി ക​ട​ന്ന​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 12-14 വ​യ​സ്സു​ള്ള 3.01 കോ​ടി​യി​ല​ധി​കം കു​ട്ടി​ക​ൾ​ക്കാ​ണ് വാ​ക്‌​സി​ന്റെ ആ​ദ്യ ഡോ​സ് ന​ൽ​കി​യ​ത്. 18-59 വ​യ​സ്സു​ള്ള​വ​ർ​ക്ക് 9,95,265 ക​രു​ത​ൽ ഡോ​സു​ക​ൾ കൊ​ടു​ത്തു.

ഏ​പ്രി​ൽ 10ന്, ​സ്വ​കാ​ര്യ വാ​ക്‌​സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ 18 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്ക് ക​രു​ത​ൽ ഡോ​സു​ക​ൾ ന​ൽ​കി​ത്തു​ട​ങ്ങി. ര​ണ്ടാ​മ​ത്തെ ഡോ​സ് എ​ടു​ത്ത് ഒ​മ്പ​തു മാ​സം പൂ​ർ​ത്തി​യാ​ക്കി​യ 18 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്ക് ക​രു​ത​ൽ ഡോ​സ് എ​ടു​ക്കാം.

Related posts

അവൻ മാത്രമല്ല; അവളും വേണം ; ബില്ലിൽ നിർണായക ഭേദഗതി

Aswathi Kottiyoor

പയ്യന്നൂർ എംഎൽഎക്കെതിരെ വധഭീഷണി മുഴക്കിയയാൾ പിടിയിൽ

Aswathi Kottiyoor

കുസാറ്റിൽ ആർത്തവ അവധി, ഓരോ സെമസ്റ്ററിലും 2% അധിക അവധി; കേരളത്തിൽ ആദ്യം

Aswathi Kottiyoor
WordPress Image Lightbox