24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കെ.ഫോൺ: ഇന്റർനെറ്റ് സേവനദാതാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു
Kerala

കെ.ഫോൺ: ഇന്റർനെറ്റ് സേവനദാതാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

കെഫോൺ അടിസ്ഥാന സൗകര്യം ഉപയോഗപ്പെടുത്തി കേരളത്തിലെ 140 നിയോജക മണ്ഡലത്തിലേയും അർഹരായ സാമ്പത്തികമായി പിന്നോക്കവസ്ഥയിലുള്ളവരുടെ വീടുകളിൽ ഇന്റർനെറ്റ് കണക്ഷൻ നൽകുന്നതിന് ഇന്റർനെറ്റ് സേവന ദാതാക്കളിൽ നിന്ന് പ്രൊപ്പോസൽ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.ksitil.kerala.gov.in.

Related posts

ആലുവയിൽ ആൽമരം ഒടിഞ്ഞുവീണത് എട്ട് വയസുകാരന് ദാരുണാന്ത്യം

Aswathi Kottiyoor

കേന്ദ്രത്തിന്റെ നടപടി പോക്കറ്റടിച്ചിട്ട് വണ്ടിക്കൂലി തരുന്നതുപോലെ: കെ എന്‍ ബാലഗോപാൽ .

Aswathi Kottiyoor

KERALAആലുവയില്‍ അമ്മയും കുഞ്ഞും തീവണ്ടി തട്ടി മരിച്ചനിലയില്‍

Aswathi Kottiyoor
WordPress Image Lightbox