22.9 C
Iritty, IN
July 8, 2024
  • Home
  • Peravoor
  • അവധിക്കാല കോച്ചിങ് ക്യാമ്പ് ആരംഭിച്ചു
Peravoor

അവധിക്കാല കോച്ചിങ് ക്യാമ്പ് ആരംഭിച്ചു

അമ്പായത്തോട് യു പി സ്കൂളിൽ അവധിക്കാല കോച്ചിങ് ക്യാമ്പ് ആരംഭിച്ചു. തൊണ്ടിയിൽ സ്പാർക്ക് സ്പോർട്സ് അക്കാമിയുടെ ആഭിമുഖ്യത്തിൽ അത്‌ലറ്റിക്, വോളിബോൾ, കബഡി, ഹോക്കി, ഹാൻഡ്‌ബോൾ എന്നി കായിക ഇങ്ങളിലാണ് കോച്ചിങ്‌ ക്യാമ്പ് ആരംഭിച്ചിരിക്കുന്നത്. കായികക്ഷമതയുള്ള കായിക താരങ്ങളെ വളർത്തിയെടുത്ത് മലയോര മേഖലയിലെ കുട്ടികളെ സംസ്ഥാന ദേശിയ താരങ്ങളായി വർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്പാർക് സ്‌പോർട് അക്കാദമി മലയോര മേഖലയിലെ സ്കൂളുകൾ കേന്ദ്രികരിച്ചു വിദഗ്ദ്ധ കോച്ചിങ്‌ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

Related posts

പേരാവൂർ പഴയ ബസ് സ്റ്റാൻഡിന് സമീപം മിനി ലോറി കടകളിലേക്ക് ഇടിച്ച് കയറി അപകടം

Aswathi Kottiyoor

ശ്രീ ജനാർദ്ദന എൽ പി സ്കൂളിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു

Aswathi Kottiyoor

കോടികളുടെ ചിട്ടി തട്ടിപ്പ് :റിലേ നിരാഹാര സമരം രണ്ടാം ദിവസം

Aswathi Kottiyoor
WordPress Image Lightbox