22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ക്രിസ്റ്റീൻ ക​ൺ​വ​ൻ​ഷ​ൻ ഒൻപത് മുതൽ
Kerala

ക്രിസ്റ്റീൻ ക​ൺ​വ​ൻ​ഷ​ൻ ഒൻപത് മുതൽ

തൊ​ണ്ടി​യി​ൽ: ക്രി​സ്റ്റീ​ൻ മ​ല​ബാ​ർ റീ​ജണിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ത്ത് വ​യ​സി​ന് മു​ക​ളി​ലു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി ക​ൺ​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്നു. 9, 10, 11 തീ​യ​തി​ക​ളി​ൽ പേ​രാ​വൂ​ർ മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​നോടനുബന്ധിച്ച് പു​തു​താ​യി പ​ണി​ക​ഴി​പ്പി​ച്ച കാ​സാ സാ​ൻ​ജോ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി ത​ല​ശേ​രി അ​തി​രൂ​പ​ത വി​ശ്വാ​സ പ​രി​ശീ​ല​ന കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​ജേ​ക്ക​ബ് വെ​ണ്ണാ​യി​പ്പിള്ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക്രി​സ്റ്റീ​ൻ പ്ര​സ്ഥാ​ന​ത്തി​ന്‍റെ സ്ഥാ​പ​ക​നേ​താ​വ് ബ്ര​ദ​ർ സ​ന്തോ​ഷ് ടി. ​കോ​ട്ട​യം, സി​സ്റ്റ​ർ ആ​ൻ​സി എ​സ്എ​ച്ച് , ബ്ര​ദ​ർ ടി​നി​ഷ് മാ​ത്യു, ബ്ര​ദ​ർ ജോ​യ്സ് ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ം. മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യു​ന്ന ആ​യി​രം കു​ട്ടി​ക​ൾ​ക്ക് പ്ര​വേ​ശ​നം ല​ഭി​ക്കും. കു​ട്ടി​ക​ൾ​ക്ക് ഉ​ച്ചഭ​ക്ഷ​ണം ന​ൽ​കും. ക​ൺ​വ​ൻ​ഷ​ന്‍റെ വി​ജ​യ​ത്തി​നാ​യി ആ​ർ​ച്ച് പ്രീ​സ്റ്റ് റവ.ഡോ. ​തോ​മ​സ് കൊ​ച്ചുക​രോ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചി​ട്ടു​ണ്ട്. ള്ള ര​ജി​സ്ട്രേ​ഷ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കു​മാ​യി 9605712091, 9446990037 എ​ന്നീ ന​മ്പ​റു​ക​ളി​ൽ വാ​ട്സ് ആ​പ് മെ​സേ​ജ് അ​യ​യ്ക്കാം.

Related posts

സംസ്ഥാനത്തെ അതിഥി തൊഴിലാളി ക്യാമ്പുകളിൽ *തൊഴിൽ വകുപ്പ് പരിശോധന തുടരുന്നു

Aswathi Kottiyoor

നമുക്ക്‌ കൈപിടിക്കാം അവർ പഠിക്കട്ടെ ; ലോകത്ത്‌ എവിടെയുള്ളവർക്കും കേരളത്തിലെ 
വിദ്യാർഥികൾക്ക്‌‌ കംപ്യൂട്ടർ, ലാപ്‌ടോപ്‌, സ്‌മാർട്ട്‌ഫോൺ എന്നിവ നൽകാം.

Aswathi Kottiyoor

റോഡരികിൽ കഞ്ചാവ് ചെട‌ികൾ –

Aswathi Kottiyoor
WordPress Image Lightbox