24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • മെയ് മാസത്തെ റേഷന്‍ വിതരണം ബുധനാഴ്ച മുതൽ
Kerala

മെയ് മാസത്തെ റേഷന്‍ വിതരണം ബുധനാഴ്ച മുതൽ

മേയിലെ റേഷന്‍ വിതരണം ബുധനാഴ്ച മാത്രമേ ആരംഭിക്കുക ഉള്ളു എന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് അറിയിച്ചു.ഈദുല്‍ ഫിത്‌ര്‍ ആയതിനാല്‍ സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകള്‍ക്കും ചൊവ്വാഴ്ച കൂടി അവധി പ്രഖ്യാപിച്ച സാഹചര്യത്തിലാണു വിതരണം ബുധനാഴ്ച മുതല്‍ ആരംഭിക്കുന്നത്.

ഏപ്രില്‍ മാസത്തെ റേഷന്‍ വിതരണം 30ന് അവസാനിച്ചിരുന്നു. തുടര്‍ന്ന് ഞായറാഴ്ചയും അവധിദിനങ്ങളും വന്നതോടെ ചൊവ്വാഴ്ച മുതല്‍ മേയ് മാസത്തെ റേഷന്‍ വിതരണം ആരംഭിക്കും എന്നായിരുന്നു ആദ്യ അറിയിപ്പ്.

Related posts

*ലോഡ്ജില്‍ ആദ്യം എത്തിയതും മുറിയെടുത്തതും സിദ്ദിഖ്, പിന്നീട് കണ്ടതേയില്ല; പ്രതികള്‍ പുറത്തേക്ക് പോയി.*

Aswathi Kottiyoor

മലപ്പുറത്ത് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Aswathi Kottiyoor

കോവിഡ്: അവയവമാറ്റം വേണ്ടവർ പ്രതിസന്ധിയിൽ, രാജ്യത്തു ദിവസവും 17 പേരെങ്കിലും മരിക്കുന്നു.

Aswathi Kottiyoor
WordPress Image Lightbox