24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • വാക്‌സിൻ സ്വീകരിക്കാൻ ആരെയും നിർബന്ധിക്കരുതെന്ന് സുപ്രീം കോടതി.
Kerala

വാക്‌സിൻ സ്വീകരിക്കാൻ ആരെയും നിർബന്ധിക്കരുതെന്ന് സുപ്രീം കോടതി.

വാക്‌സിൻ സ്വീകരിക്കാൻ ആരെയും നിർബന്ധിക്കരുതെന്ന് സുപ്രീം കോടതി. ഹര്‍ജി പരിഗണിച്ച് കൊണ്ട് എല്‍ നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാന നിരീക്ഷണങ്ങള്‍ നടത്തിയത്. ഭരണഘടനയുടെ 21-ാം അനുച്ഛേദം അനുസരിച്ച് ഒരു വ്യക്തിയുടെ ശാരീരിക സമഗ്രതയ്ക്കുള്ള അവകാശത്തില്‍ വാക്‌സിനേഷന്‍ നിരസിക്കാനുള്ള അവകാശം ഉള്‍പ്പെടുന്നുവെന്ന് സുപ്രീംകോടതി അറിയിച്ചു.

നിലവിലെ വാക്‌‌സിന്‍ നയം യുക്തിരഹിതമാണെന്ന് പറയാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. എല്ലാ അധികാരികളും സ്വകാര്യ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Related posts

വീ​ടു​ക​ളു​ടെ സൗ​ക​ര്യം ഉ​റ​പ്പു​വ​രു​ത്താ​ൻ സേ​ഫ് പ​ദ്ധ​തി ന​ട​പ്പാ​ക്കും: മ​ന്ത്രി കെ.​ രാ​ധാ​കൃ​ഷ്ണ​ൻ

Aswathi Kottiyoor

*സര്‍ക്കാര്‍ ജീവനക്കാര്‍ യൂട്യൂബ് ചാനല്‍ തുടങ്ങുന്നതിന് വിലക്ക്.*

Aswathi Kottiyoor

ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം വരെ റിബേറ്റ്

Aswathi Kottiyoor
WordPress Image Lightbox