24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ചെറിയ പെരുന്നാള്‍: സംസ്ഥാനത്ത് ചൊവ്വാഴ്ചയും പൊതു
Kerala

ചെറിയ പെരുന്നാള്‍: സംസ്ഥാനത്ത് ചൊവ്വാഴ്ചയും പൊതു

തിരുവനന്തപുരം: ചെറിയ പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും അവധി. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ തുടങ്ങിയ സ്ഥാപനള്‍ക്കെല്ലാം നാളെ അവധി ആയിരിക്കും.

കലണ്ടര്‍പ്രകാരം നേരത്തെ പ്രഖ്യാപിച്ച അവധി തിങ്കളാഴ്ച ആയിരുന്നു. എന്നാല്‍ ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ കേരളത്തില്‍ ചൊവ്വാഴ്ചയാണ് ചെറിയ പെരുന്നാള്‍.

അതേസമയം, തിങ്കളാഴ്ച നേരത്തെ പ്രഖ്യാപിച്ച അവധിയില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ചെറിയ പെരുന്നാള്‍ ദിനമായ ചൊവ്വാഴ്ച കൂടി അവധി പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍.

Related posts

*17 സൂചകം; 
ഒമ്പത് ജില്ല പിറകിൽ ആവിഷ്‌കരിക്കണം, പുതിയ ഇൻഷുറൻസ്‌ പദ്ധതികൾ ; കാലാവസ്ഥാമാറ്റം പ്രതിരോധിക്കാൻ കേരളത്തിന്റെ കർമപദ്ധതി.*

Aswathi Kottiyoor

മികച്ച മുഖ്യമന്ത്രി നവീൻ പട്നായിക്; പിണറായി അഞ്ചാമത്, സ്റ്റാലിൻ മൂന്നാമത്

Aswathi Kottiyoor

വാഹനാപകടക്കേസ്‌ തീര്‍പ്പാക്കല്‍ ; പൊലീസ്‌ സ്‌റ്റേഷനുകളിൽ 3 മാസത്തിനകം പ്രത്യേക യൂണിറ്റ്‌ വേണം : സുപ്രീംകോടതി

Aswathi Kottiyoor
WordPress Image Lightbox