24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ലൈ​ഫ് ഭ​വ​നപ​ദ്ധ​തി അ​ദാ​ല​ത്ത് മൂ​ന്നി​ന്
Iritty

ലൈ​ഫ് ഭ​വ​നപ​ദ്ധ​തി അ​ദാ​ല​ത്ത് മൂ​ന്നി​ന്

ഇ​രി​ട്ടി : ഇ​രി​ട്ടി ന​ഗ​ര സ​ഭ​യി​ൽ ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​പ്പീ​ല്‍ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള​വ​രെ​ടു പ​രാ​തി​യി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി മൂ​ന്നി​ന് ന​ഗ​ര​സ​ഭാ ഹാ​ളി​ൽ അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കും. രാ​വി​ലെ പ​ത്തി​ന് അ​ദാ​ല​ത്ത് ആ​രം​ഭി​ക്കും. അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​വ​ർ ആ​വ​ശ്യ​മാ​യ മു​ഴു​വ​ൻ രേ​ഖ​ക​ളും സ​ഹി​തം ഹാ​ജ​രാ​ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

Related posts

ആറളം ഫാമിൽ കാട്ടാനക്കലി തുടരുന്നു

Aswathi Kottiyoor

ഉളിക്കലിൽ വന്യജീവികളുടെ അക്രമം ഒരാഴ്ചക്കിടയിൽ കൊന്നത് പത്തോളം ആടുകളെ

Aswathi Kottiyoor

ധർണ്ണ നടത്തി

Aswathi Kottiyoor
WordPress Image Lightbox